Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2021 10:52 AM GMT Updated On
date_range 19 Oct 2021 11:51 AM GMTഉത്രകേസ് വിധി: സർക്കാർ അപ്പീൽ നൽകണം -എൻ.കെ പ്രേമചന്ദ്രൻ എം.പി
text_fieldsbookmark_border
അഞ്ചൽ: ഉത്രകേസ് വിധിയിൽ കുടുംബത്തിന്‍റെ അഭിപ്രായത്തെ മുഖവിലക്കെടുത്തു കൊണ്ട് സംസ്ഥാന സർക്കാർ അപ്പീൽ നൽകണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു.
അഞ്ചൽ ഏറത്തെ ഉത്രയുടെ കുടുംബവീട്ടിലെത്തി രക്ഷാകർത്താക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപൂർവ്വങ്ങളിൽ അത്യപൂർവ്വമായ കേസായിരുന്നിട്ടും പ്രതിക്ക് പരമമായ ശിക്ഷയല്ല ലഭിച്ചത് .ഇത്തരം കേസുകൾക്ക് വധശിക്ഷ തന്നെ ലഭിക്കാവുന്നതാണ്. തെളിവെടുപ്പും പ്രോസിക്യൂഷനുമെല്ലാം കുറ്റമറ്റ രീതിയിൽത്തന്നെയായിരുന്നു നടന്നത്. എങ്കിലും അർഹിക്കുന്ന ശിക്ഷാവിധിയല്ല പ്രതിക്ക് ലഭിച്ചതെന്നും എം.പി തുടർന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story