Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_right...

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പരിചയപ്പെട്ട 16​കാ​രി​യെ പീഡിപ്പിച്ച യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പരിചയപ്പെട്ട 16​കാ​രി​യെ പീഡിപ്പിച്ച യുവാവ്​ അറസ്റ്റിൽ
cancel
camera_alt

ആ​സാ​ദ്

അ​ഞ്ച​ൽ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​തി​നാ​റു​കാ​രി​യാ​യ ദ​ലി​ത് പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്ത പ​ത്തൊ​മ്പ​തു​കാ​ര​ൻ അ​റ​സ്​​റ്റി​ലാ​യി. പു​ന​ലൂ​ർ ക​ല​യ​നാ​ട് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ആ​സാ​ദാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യെ കാ​ൺ​മാ​നി​ല്ലെ​ന്ന് കാ​ട്ടി ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​വ​ർ ന​ൽ​കി​യ ഫോ​ൺ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഇ​രു​വ​രും ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ച​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കു​ക​യു​ണ്ടാ​യി.

പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​തി​ൽ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന്, പൊ​ലീ​സ് അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingpocsorape
News Summary - youth arrested for molesting 16-year-old girl
Next Story