Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വ് അ​റ​സ്​​റ്റി​ൽ
cancel
camera_alt

ആ​രോ​മ​ൽ


അ​ഞ്ചാ​ലും​മൂ​ട്​: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ പോ​ക്​​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്​​തു. തൃ​ക്ക​രു​വ വ​ന്മ​ള ക​ട​പ്പാ​യി​ൽ വീ​ട്ടി​ൽ ആ​രോ​മ​ലി​നെ​യാ​ണ്(26) അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കൊ​ല്ലം സി​റ്റി അ​സി. പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ജി.​ഡി വി​ജ​യ​കു​മാ​റി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ സി. ​ദേ​വ​രാ​ജ​ൻ, എ​സ്.​ഐ​മാ​രാ​യ ശ​ബ്ന, റ​ഹീം, എ.​എ​സ്.​ഐ ഓ​മ​ന​ക്കു​ട്ട​ൻ വ​നി​ത സി.​പി.​ഒ രാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - pocso case
Next Story