Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalummooduchevron_rightയുവാവിനെ വെട്ടി...

യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
ജോ​യ്
cancel
camera_alt

ജോ​യ്

അ​ഞ്ചാ​ലും​മൂ​ട്: മു​ൻ​വൈ​രാ​ഗ്യ​ത്താ​ൽ യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. തൃ​ക്ക​ട​വൂ​ർ കു​രീ​പ്പു​ഴ വി​ള​യി​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ജോ​യ് (45) ആ​ണ് അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. തൃ​ക്ക​ട​വൂ​ർ കു​രീ​പ്പു​ഴ സ്വ​ദേ​ശി ജോ​മോ​നെ​യാ​ണ് (27) വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച ജോ​യ് ജോ​മോ​നെ അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ജോ​യ് വാ​ളു​മാ​യെ​ത്തി കു​രീ​പ്പു​ഴ ഉ​പ്പേ​രി കോ​ള​നി പ​ഞ്ചാ​യ​ത്ത് കി​ണ​റി​ന് സ​മീ​പ​ത്ത് വ​ച്ച് ജോ​മോ​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കൈ​വി​ര​ലു​ക​ൾ​ക്കും കൈ​ത്ത​ണ്ട​ക്കും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു.

ത​ല​യും ക​ഴു​ത്തും ല​ക്ഷ്യ​മാ​ക്കി​യു​ള്ള വെ​ട്ട് കൈ​വെ​ച്ച് ത​ട​യു​ക​യാ​യി​രു​ന്നു. അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ഇ​ൻ​സ്‌​പെ​ക്ട​ർ ശ്രീ​കാ​ന്ത് മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ര​ജീ​ഷ്, പ്ര​തീ​പ്, സി.​പി.​ഒ​മാ​രാ​യ സ​നോ​ജ്, രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StabbingCrime NewsKollam News
News Summary - The accused was arrested in the case of stabbing and injuring a young man
Next Story