Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
arrest
cancel

കൊ​ല്ലം: പ​തി​മൂ​ന്നു​കാ​രി​യെ വീ​ട്ടി​ൽ ക​യ​റി ക​ട​ന്നു​പി​ടി​ച്ച യു​വാ​വി​നെ പോ​ക്സോ കേ​സി​ൽ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മ​യ്യ​നാ​ട് സ്വ​ദേ​ശി സ​ജീ​വ് (45) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഉ​ത്രാ​ട​ത്തി​ന് രാ​വി​ലെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ വീ​ട്ടി​ലി​ല്ലെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​തി​നു​ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​നു​ജ​ത്തി​യെ പു​റ​ത്തേ​ക്ക്​ പ​റ​ഞ്ഞു​വി​ട്ട ശേ​ഷം വീ​ട്ടി​നു​ള്ളി​ൽ ക​യ​റി പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച​താ​യാ​ണ് പ​രാ​തി. പെ​ൺ​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് അ​നു​ജ​ത്തി​യും സ​മീ​പ​വാ​സി​ക​ളും ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ഇ​ര​വി​പു​രം പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso
News Summary - Arrested in Pocso case
Next Story