Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെ​േട്രാൾ പമ്പിൽ പണം...

പെ​േട്രാൾ പമ്പിൽ പണം ആവശ്യപ്പെട്ട ജീവനക്കാരനെ ആക്രമിച്ചവർ പിടിയിൽ

text_fields
bookmark_border
പെ​േട്രാൾ പമ്പിൽ പണം ആവശ്യപ്പെട്ട ജീവനക്കാരനെ ആക്രമിച്ചവർ പിടിയിൽ
cancel
camera_alt

ന​വാ​സ്, പ്രി​ജി​ത്ത്


കൊ​ല്ലം: വാ​ഹ​ന​ത്തി​ൽ പെ​ട്രോ​ൾ നി​റ​ച്ച​തി​ന്​​ മു​ഴു​വ​ൻ പ​ണം ന​ൽ​കാ​​തി​രു​ന്ന​തി​നെ​തു​ട​ർ​ന്ന്​ ​പ​ണം ആ​വ​ശ്യ​പ്പെ​ട്ട പ​മ്പ്​ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച​വ​ർ പി​ടി​യി​ൽ. ശ​ക്തി​കു​ള​ങ്ങ​ര മ​രി​യാ​ല​യം ജ​ങ്​​ഷ​ന്​ സ​മീ​പ​മു​ള്ള സ്വ​കാ​ര്യ പെേ​ട്രാ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ളാ​ണ്​ പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്.

പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗം റേ​ഡി​യോ​മു​ക്കി​ന് സ​മീ​പം പ്രി​ജി​ത്ത് ഭ​വ​നി​ൽ പ്രി​ജി​ത്ത് (23), അ​ഞ്ചാ​ലും​മൂ​ട് തൃ​ക്ക​രു​വ വ​ൻ​മ​ള തെ​ക്കേ ചേ​രി​യി​ൽ ഷ​ഹ​നാ മ​ൻ​സി​ലി​ൽ ന​വാ​സ്​ (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്​​പെ​ക്ട​ർ യു. ​ബി​ജു, എ​സ്.​ഐ അ​നീ​ഷ്, എ.​എ​സ്.​ഐ​മാ​രാ​യ പ്ര​ദീ​പ്, സ​ജി​ത്ത്, സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് ഇ​ൻ​സ്​​പെ​ക്ട​ർ ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumparrested
News Summary - arrested who attacked a petrol pump staff
Next Story