Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച യു​വാ​വ് പോ​ക്സോ​പ്ര​കാ​രം അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച യു​വാ​വ് പോ​ക്സോ​പ്ര​കാ​രം അ​റ​സ്​​റ്റി​ൽ
cancel
camera_alt

അ​ജി​ത്ത്

ക​ണ്ണ​ന​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ കൈ​ക്ക് ക​ട​ന്നു പി​ടി​ച്ച് മ​ർ​ദി​ച്ച യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി ലാ​യി. തൃ​ക്കോ​വി​ൽ​വ​ട്ടം ചേ​രി​ക്കോ​ണം ചി​റ​യി​ൽ വീ​ട്ടി​ൽ അ​ജി​ത്ത് ആ​ണ്​ (19) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 29ന് ​വൈ​കീ​ട്ട് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ റോ​ഡി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി കൈ​ക്ക് ക​ട​ന്നു​പി​ടി​ച്ച് ക​ര​ണ​ത്ത് അ​ടി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ക്കു​ക​യും ശ​ല്യം ചെ​യ്യ​രു​തെ​ന്ന് താ​ക്കീ​ത് ചെ​യ്യു​ക​യും ചെ​യ്​​ത വി​രോ​ധ​ത്തി​ലാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രെ സ്​​ത്രീ​ക​ൾ​ക്കു നേ​രെ​യു​ള​ള അ​തി​ക്ര​മ​ത്തി​നും പോ​ക്സോ പ്ര​കാ​ര​വും കേ​സെ​ടു​ത്തു.

ക​ണ്ണ​ന​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്​​ട​ർ യു.​പി. വി​പി​ൻ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ സ​ജീ​വ്, എ.​എ​സ്.​ഐ സ​തീ​ഷ്​​കു​മാ​ർ എ​സ്.​സി.​പി.​ഒ​മാ​രാ​യ സു​ധ, ജീ​സാ ജ​യിം​സ്, സി.​പി.​ഒ ലാ​ലു​മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - assaulting a minor. pocso case
Next Story