Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരണ്ട്​ ചേംബറിലും...

രണ്ട്​ ചേംബറിലും ഇരുന്ന കലക്ടറായി ബി. അബ്​ദുല്‍ നാസര്‍

text_fields
bookmark_border
രണ്ട്​ ചേംബറിലും ഇരുന്ന കലക്ടറായി ബി. അബ്​ദുല്‍ നാസര്‍
cancel
camera_alt

ക​ല​ക്​​ട​ർ ബി. ​അ​ബ്​​ദു​ൽ​നാ​സ​ർ പു​തി​യ ചേം​ബ​റി​ൽ

കൊ​ല്ലം: ജി​ല്ല​യി​ലെ 47ാമ​ത്തെ ക​ല​ക്ട​ര്‍ ബി. ​അ​ബ്​​ദു​ല്‍ നാ​സ​ര്‍ ച​രി​ത്ര​ത്തി​ല്‍ ഇ​ടം​പി​ടി​ച്ചു. പ​ഴ​യ ചേം​ബ​റി​ലും പു​തി​യ ചേം​ബ​റി​ലും ഇ​രു​ന്ന ക​ല​ക്ട​റാ​യി. ജി​ല്ല​യി​ലെ ആ​ദ്യ ക​ല​ക്ട​ര്‍ പി.​ഐ. ജേ​ക്ക​ബ് 1954 ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ ഉ​പ​യോ​ഗി​ച്ച​തും തു​ട​ര്‍ന്ന് മാ​റി​മാ​റി​വ​ന്ന 47 ക​ല​ക്ട​ര്‍മാ​രും ഉ​പ​യോ​ഗി​ച്ച ചേം​ബ​റാ​ണ് 66 വ​ര്‍ഷ​ത്തി​നു​ശേ​ഷം ബ​ു​ധ​നാ​ഴ്​​ച മു​ത​ല്‍ ച​രി​ത്ര​മാ​യ​ത്. ജ​ന​ങ്ങ​ള്‍ക്ക് ഗു​ണ​പ​ര​മാ​യ രീ​തി​യി​ല്‍ ഭ​ര​ണം നി​ര്‍വ​ഹി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പു​തി​യ ചേം​ബ​റി​ല്‍ എ​ത്തി​യ​ശേ​ഷം ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam collectorB. Abdul Nassercollector-
Next Story