Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2020 12:05 PM IST Updated On
date_range 20 Sept 2020 3:18 PM ISTസമരത്തിനിടെ അസഭ്യവർഷം; എ.ബി.വി.പി പ്രവർത്തകർക്കെതിരെ കേസ്
text_fieldsbookmark_border
ചടയമംഗലം: സർക്കാറിനെതിരെ സമരംചെയ്ത എ.വി.ബി.പി പ്രവർത്തകരുടെ വക നടുറോട്ടിൽ വെച്ച് അസഭ്യവർഷം.
പ്രകോപനപരമായ അസഭ്യവാക്കുകൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞാണ് ഏഴ് പേരടങ്ങുന്ന സമരക്കാർ നീങ്ങിയത്.
തുടർന്ന് ടൗണിലെ ചുമട്ട്തൊഴിലാളികളടക്കം എതിർപ്പുമായി എത്തിയതോടെ പൊലീസെത്തി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ ഇവരെ ജാമ്യത്തിൽ വിട്ടു.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story