Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChadayamangalamchevron_rightപഞ്ചായത്ത് റോഡ്...

പഞ്ചായത്ത് റോഡ് വെട്ടിപ്പൊളി​ച്ചശേഷം മണ്ണിട്ട നിലയിൽ

text_fields
bookmark_border
panchayath road dumbed
cancel
camera_alt

പോ​രേ​ടം ക​ണ്ണ​മ്പാ​റ​യി​ലെ പ​ഞ്ചാ​യ​ത്ത് റോ​ഡിൽ മണ്ണ്​ നിരത്തിയ നിലയിൽ


ച​ട​യ​മം​ഗ​ലം: പോ​രേ​ടം ക​ണ്ണ​മ്പാ​റ​യി​ലെ പ​ഞ്ചാ​യ​ത്ത് റോ​ഡ് വെട്ടിപ്പൊളിച്ചശേഷം മ​ണ്ണി​ട്ട് നി​ക​ത്തി​യ നി​ല​യി​ൽ. ക​ണ്ണ​മ്പാ​റ ക്ഷേ​ത്രം റോ​ഡാണ്​ മണ്ണ്​ നിരത്തി സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​ന്നത്​. ഇതിനുപിന്നിൽ പാറമാഫിയയാണെന്ന്​ ആക്ഷേപമുണ്ട്​. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും സെ​ക്ര​ട്ട​റി​യും പാ​റ​മാ​ഫി​യ​ക​ളു​ടെ ഒ​ത്താ​ശ​ക്ക് മൗ​നാ​നു​വാ​ദം ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ണ​മ്പാ​റ പൗ​ര​സ​മി​തി ആ​രോ​പി​ച്ചു. സി.​എ​സ്.​ആ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ല​വി​ലു​ള്ള പ​ഞ്ചാ​യ​ത്ത് റോ​ഡ് കൈ​യേ​റി ക്വാ​റി​യി​ലേ​ക്കു​ള്ള സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തത്രേ. ഇ​തി​ന് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യി സമിതി ആ​രോ​പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newspanchayath road
News Summary - panchayath road
Next Story