Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChadayamangalamchevron_rightചടയമംഗലത്ത് ഹെൽമറ്റ്...

ചടയമംഗലത്ത് ഹെൽമറ്റ് ധരിക്കാത്ത വയോധികനെ​ പൊലീസ് മർദിച്ചു

text_fields
bookmark_border
ചടയമംഗലത്ത് ഹെൽമറ്റ് ധരിക്കാത്ത വയോധികനെ​  പൊലീസ് മർദിച്ചു
cancel

ചടയമംഗലം : ഹെൽമെറ്റ്‌ ധരിക്കാത്തതിന്​ വയോധിക​െൻറ മുഖത്ത് അടിച്ച്​ പൊലീസ്. മണപ്പാറ മൂന്ന് മുക്ക് സ്വദേശി രാമനന്ദൻ പിള്ളക്കാണ്​ ​പൊലീസ്​ മർദ​നമേറ്റത്​.

ചടയമംഗലം മഞ്ഞപ്പാറയിൽ ആയിരുന്നു സംഭവം. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്. ഐ ഷജീം ആണ് രാമനന്ദൻ പിള്ളയെ നടുറോട്ടിൽ വെച്ച്​ മർദിച്ചത്​.

മർദന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ അന്വേഷണത്തിന് ഉത്തരവിട്ടു. സെപ്ഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി വിനോദിനാണ് അന്വേഷണ ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HelmetCheckingPolice
Next Story