Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChadayamangalamchevron_rightകാർ താഴ്​ചയിലേക്ക്​...

കാർ താഴ്​ചയിലേക്ക്​ മറിഞ്ഞു

text_fields
bookmark_border
കാർ താഴ്​ചയിലേക്ക്​ മറിഞ്ഞു
cancel
camera_alt

ചടയമംഗലം പോരേടം റോഡിൽ മുമ്മൂല വളവിൽ താഴ്ചയിലേക്ക് മറിഞ്ഞ കാർ

ചടയമംഗലം: പോരേടം റോഡിൽ മുമ്മൂല വളവിൽ വീണ്ടും അപകടം. വർക്കലയിൽനിന്ന്​ ചടയമംഗലത്തേക്ക്​ വന്ന കാറാണ് കഴിഞ്ഞദിവസം റോഡിൽനിന്ന്​ താഴ്ചയിലേക്ക് മറിഞ്ഞത്. കാറിൽ കുട്ടികളടക്കം ഏഴുപേരാണ് ഉണ്ടായിരുന്നത്.ഇവരെല്ലാം നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വീട്ടിലിടിച്ചാണ് വാഹനം നിന്നത്. ഇവിടെ അപകടം പതിവായിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caraccident
Next Story