Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChadayamangalamchevron_rightജോലി ചെയ്ത സ്ഥാപനത്തിൽ...

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് പണം കവർന്നയാൾ അറസ്റ്റിൽ

text_fields
bookmark_border
ര​തീ​ഷ്
cancel
camera_alt

ര​തീ​ഷ്

ച​ട​യ​മം​ഗ​ലം: ജോ​ലി ചെ​യ്ത സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്ന ജീ​വ​ന​ക്കാ​ര​ൻ പൊ​ലീ​സ് പി​ടി​യി​ലാ​യി. കാ​ട്ടാ​ക്ക​ട വേ​ട്ട​മു​ക​ൾ റ​സ​ൽ​പു​രം ഭ​ഗ​വ​തി വി​ലാ​സ​ത്തി​ൽ ര​തീ​ഷ് കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. ച​ട​യ​മം​ഗ​ലം ശ്രീ​രം​ഗം ഭാ​ഗ​ത്തെ ഹോ​ട്ട​ലി​ൽ പൊ​റോ​ട്ട മേ​ക്ക​റാ​യി​രു​ന്നു ര​തീ​ഷ്.

22ന് ​രാ​ത്രി​യി​ൽ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും മേ​ശ​പ്പു​റ​ത്ത് ഇ​രു​ന്ന ടാ​ബും പ​ഴ​യ തു​ണി​ക​ളു​മാ​യി സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ൽ ന​മ്പ​റും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ വേ​റെ​യും മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKollam News
News Summary - The man who stole money from the company where he worked was arrested
Next Story