Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChathannoorchevron_rightചാത്തന്നൂരിലെ ഗുണ്ട...

ചാത്തന്നൂരിലെ ഗുണ്ട ആക്രമണം; ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
arrest
cancel

ചാ​ത്ത​ന്നൂ​ർ: ഗു​ണ്ട ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ളെ കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​ത്ത​ന്നൂ​ർ താ​ഴം തെ​ക്ക് മാ​വി​ള വീ​ട്ടി​ൽ ഉ​ണ്ണി​ക്കു​ട്ട​നെ (18 -വി​ഷ്ണു) ആ​ണ് ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ല​ഹ​രി സം​ഘ​ത്തി​ലെ അം​ഗ​മാ​യ വി​ഷ്ണു സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​പ​ണ​നം ന​ട​ത്തു​ന്ന പ്ര​ധാ​നി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ര​ണ്ടി​ന്​ വൈ​കി​ട്ട്​ നാ​ലോ​ടെ ചാ​ത്ത​ന്നൂ​ർ താ​ഴം ആ​ന​ന്ദ​ഗി​രി മു​രു​ക ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ ക​ല്യാ​ണ ച​ട​ങ്ങി​ന് പോ​കു​ന്ന​തി​ന് വേ​ണ്ടി നി​ന്ന​വ​രെ ബൈ​ക്കി​ലും കാ​റി​ലു​മാ​യി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ട് പേ​രെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​നി അ​ഞ്ചോ​ളം പേ​ർ പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsGangsterAttack
News Summary - Gangster attack in Chathannur- One more arrested
Next Story