Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightതേവലക്കര പൈപ്പ് റോഡിൽ...

തേവലക്കര പൈപ്പ് റോഡിൽ അറവ് മാലിന്യം തള്ളൽ രൂക്ഷം

text_fields
bookmark_border
തേവലക്കര പൈപ്പ് റോഡിൽ അറവ് മാലിന്യം തള്ളൽ രൂക്ഷം
cancel

ച​വ​റ: തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര പൈ​പ്പ് മു​ക്കി​നും തൊ​ഴി​ലാ​ളി ജ​ങ്​​ഷ​നു​മി​ട​യി​ലു​ള്ള പൈ​പ്പ് റോ​ഡി​ൽ വ​ന്‍ തോ​തി​ല്‍ അ​റ​വ് മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. ഇ​തു​മൂ​ലം പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

കാ​ട് ക​യ​റി കി​ട​ക്കു​ന്ന പാ​ത​യോ​ര​ങ്ങ​ളി​ലാ​ണ് ഇ​റ​ച്ചി മാ​ലി​ന്യം ഉ​ള്‍പ്പെ​ടെ നി​ക്ഷേ​പി​ക്കു​ന്ന​ത്. രാ​ത്രി 12ന്​ ​ശേ​ഷം വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​വ​ന്നാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. ഇ​ങ്ങ​നെ ത​ള്ളു​ന്ന അ​വ​ശി​ഷ്ടം പ​ക്ഷി​ക​ൾ കൊ​ത്തി​യെ​ടു​ത്ത് കി​ണ​റ്റി​ലും മ​റ്റും ഇ​ടു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

വാ​ർ​ഡ് അം​ഗ​ത്തോ​ട് നി​ര​വ​ധി ത​വ​ണ പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. എ​ന്നാ​ല്‍, അ​റ​വു മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന വി​ഷ​യം ത​ന്‍റെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ല്ലെ​ന്നും ജ​ന​കീ​യ സ​മി​തി​ക്ക് രൂ​പം ന​ല്‍കി സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച് നി​രീ​ക്ഷ​ണം ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്നും പൊ​ലീ​സ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ക്ക് പ​രാ​തി സ​മ​ര്‍പ്പി​ക്കു​മെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എം.​എ അ​ന്‍വ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newsgarbage dumping
News Summary - Garbage dumping
Next Story