Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightഗൃഹനാഥനെ...

ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ പ്രതികൾ

ച​വ​റ: ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. ര​ണ്ടാം പ്ര​തി തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ ക​ള​ത്തി​ൽ വ​ട​ക്ക​തി​ൽ അ​ഖി​ൽ ബാ​ബു (22), മൂ​ന്നാം​പ്ര​തി തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ കൈ​ത​ക്കു​റ്റി​ത്ത​റ​യി​ൽ കു​ക്കു എ​ന്ന് വി​ളി​ക്കു​ന്ന അ​ന​ന്തു (24), അ​ഞ്ചാം​പ്ര​തി തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ ത​യ്യി​ൽ തെ​ക്ക​തി​ൽ ദേ​വ​ദ​ത്ത് (23) എ​ന്നി​വ​രെ​യാ​ണ് ച​വ​റ എ​സ്.​ഐ നി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​ തേ​വ​ല​ക്ക​ര കോ​യി​വി​ള ലോ​ക​ര​ക്ഷ​ക ആ​ശു​പ​ത്രി​യി​ൽ മു​ഖം മ​റ​ച്ച് ആ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ച് ക​യ​റി അ​രി​ന​ല്ലൂ​ർ നി​ഷാ​ദ് മ​ൻ​സി​ലി​ൽ നി​സാ​മി​നെ (44) വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manattackingarrest
News Summary - Three people arrested in the incident of hacking
Next Story