Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightChavarachevron_rightപാതയോരത്തെ ഉണങ്ങിയ മരം...

പാതയോരത്തെ ഉണങ്ങിയ മരം അപകടഭീഷണി

text_fields
bookmark_border
പാതയോരത്തെ ഉണങ്ങിയ മരം അപകടഭീഷണി
cancel
camera_alt

ച​വ​റ ശാ​സ്താം​കോ​ട്ട റോ​ഡി​ൽ അ​രി​ന​ല്ലൂ​ർ ക​ല്ലും​പു​റ​ത്ത് ജ​ങ്​​ഷ​നി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ പ​കു​തി മു​റി​ച്ച് മാ​റ്റി​യ നി​ല​യി​ലു​ള്ള ഉ​ണ​ങ്ങി​യ മ​രം

ചവറ: പാതയോരത്തെ പകുതി മുറിച്ച നിലയിലുള്ള ഉണങ്ങിയ മരം യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. ചവറ ശാസ്താംകോട്ട റോഡിൽ അരിനല്ലൂർ കല്ലുംപുറത്ത് ജങ്ഷനിലെ മരമാണ് അപകട ഭീഷണിയുയർത്തുന്നത്. ശക്തമായ കാറ്റടിച്ചാൽ മരം കടപുഴകുന്ന രീതിയിൽ തീർത്തും അപകടാവസ്ഥയിലാണ്. ഈ മരത്തോട് ചേർന്നാണ് 11 കെ.വി വൈദ്യുതി ലൈനും കടന്നുപോകുന്നത്.

വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന വഴിയിലെ മരം എത്രയുംവേഗം മുറിച്ച് നീക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാവണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ ശിവപ്രസാദ് കോയിവിളയും ജോയ് മോൻ അരിനല്ലൂരും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threattreetree branch
News Summary - tree at arinallur kallumpurathu junction poses a threat to commuters
Next Story