Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓണ വിപണി; കച്ചവട...

ഓണ വിപണി; കച്ചവട സ്ഥാപനങ്ങളിൽ കലക്ടറുടെ പരിശോധന

text_fields
bookmark_border
inspection
cancel
camera_alt

ക​ല​ക്ട​ർ എ​ൻ. ദേ​വീ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ന​ഗ​ര​ത്തി​ലെ ക​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന

കൊ​ല്ലം: ഓ​ണ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ല​ക്ട​ർ എ​ൻ. ദേ​വീ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നും പൂ​ഴ്ത്തി​വെ​പ്പ്, അ​ള​വ് തൂ​ക്ക ക്ര​മ​ക്കേ​ട്, ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ൽ എ​ന്നി​വ​ക്കു​മാ​യി തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് ക​ല​ക്ട​ർ പ​റ​ഞ്ഞു.

ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്, പൊ​തു​വി​ത​ര​ണ വ​കു​പ്പ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി, റ​വ​ന്യൂ, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അം​ഗീ​കാ​ര​മി​ല്ലാ​ത്ത അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ എ​സ്.​ഒ. ബി​ന്ദു, ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫി​സ​ർ എ​സ്.​ആ​ർ. റ​സീ​മ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam Marketinspection
News Summary - Collector's inspection on commercial establishments
Next Story