Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപോക്​സോ കേസിൽ പ്രതി...

പോക്​സോ കേസിൽ പ്രതി പിടിയില്‍

text_fields
bookmark_border
പോക്​സോ കേസിൽ പ്രതി പിടിയില്‍
cancel


കു​ന്നി​ക്കോ​ട്: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍ഥി​നി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ല്‍ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ത​ല​വൂ​ര്‍ കു​രാ രോ​ഹി​ണി ഭ​വ​നി​ല്‍ ര​ഘു​വാ(26)​ണ് കു​ന്നി​ക്കോ​ട് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്. ത​ല​വൂ​രി​ല്‍ ​ താ​മ​സി​ക്കു​ന്ന ഒ​മ്പ​താം​ക്ലാ​സ് വി​ദ്യാ​ര്‍ഥി​യെ ഇ​യാ​ളു​ടെ ഓ​ട്ടോ​റി​ക്ഷ​യി​ലും വാ​ട​ക​വീ​ട്ടി​ലും ബ​ലാ​ത്സം​ഗം ചെ​യ്​​തു എ​ന്നാ​ണ്​ പ​രാ​തി. കു​ന്നി​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ പി.​എ. മു​ബാ​റ​ക്, എ​സ്.​ഐ വൈ​ശാ​ഖ് കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Defendant arrested in Pocso
Next Story