Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightമദ്യം വാങ്ങാൻ പണം...

മദ്യം വാങ്ങാൻ പണം നൽകാത്തതിന് യുവാവിനെ കുത്തിയയാൾ പിടിയിൽ

text_fields
bookmark_border
മദ്യം വാങ്ങാൻ പണം നൽകാത്തതിന് യുവാവിനെ കുത്തിയയാൾ പിടിയിൽ
cancel
camera_alt

നൗ​ഫ​ൽ


ഇ​ര​വി​പു​രം: മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​തി​രു​ന്ന​തി​ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ളും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കൂ​ട്ടാ​ളി​യും പി​ടി​യി​ൽ. മു​ണ്ട​യ്ക്ക​ൽ തെ​ക്കേ​വി​ള ചേ​രി​യി​ൽ വൈ ​ന​ഗ​ർ 51 കി​ട​ങ്ങ​ഴി​കം വീ​ട്ടി​ൽ നി​ന്നും ഇ​ര​വി​പു​രം പ​ന്ത്ര​ണ്ടു​മു​റി ന​ഗ​ർ 68 ൽ ​വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന നൗ​ഫ​ൽ (25) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 26ന് ​പു​ന്ത​ല​ത്താ​ഴ​ത്തു​ള്ള ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ മ​ദ്യ​വി​ൽ​പ​ന​ശാ​ല യി​ൽ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ യു​വാ​വും കൂ​ട്ടു​കാ​രു​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഇ​വ​രോ​ട് പ്ര​തി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യും മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. മ​ദ്യം വാ​ങ്ങി യു​വാ​ക്ക​ൾ കാ​റി​ൽ മ​ട​ങ്ങാ​ൻ നേ​രം പ​ണം ന​ൽ​കാ​ത്ത​തി​ന് ഇ​വ​ർ കാ​ർ ത​ട​ഞ്ഞ​ത് യു​വാ​ക്ക​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ധ്രു​വ​ൻ ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന്, ധ്രു​വ​നെ നൗ​ഫ​ൽ ക​ത്തി കൊ​ണ്ട് ര​ണ്ടു ത​വ​ണ ക​ഴു​ത്തി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച സു​ഹൃ​ത്തു​ക്ക​ളാ​യ വി​ഷ്ണു, അ​ച്ചു, സെ​യ്ദാ​ലി എ​ന്നി​വ​രെ​യും ആ​ക്ര​മി​ച്ചു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ ജു​വ​നൈ​ൽ ജ​സ്​​റ്റി​സ്​ ബോ​ർ​ഡി​നു​ മു​ന്നി​ൽ ഹാ​ജ​രാ​ക്കി. ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ വി.​വി. അ​നി​ൽ​കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ജെ. ​ജ​യേ​ഷ്, അ​രു​ൺ​ഷാ, ടി. ​സു​നി​ൽ​കു​മാ​ർ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ചി​ത്ര​ൻ, സു​മേ​ഷ് ബേ​ബി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbing
News Summary - Man arrested for stabbing youth for not paying for liquor
Next Story