Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightggg

ggg

text_fields
bookmark_border
ദേശീയപാത വികസനം 2025 ഓടെ പൂർത്തികരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് (ചിത്രം) കൊട്ടിയം: കോവിഡ് തടസ്സമായില്ലെങ്കിൽ ദേശീയപാത വികസനം 2025 ഓടെ പൂർത്തികരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരവിപുരം മണ്ഡലത്തിലെ മേവറം-പീടികമുക്ക്, ആലുംമൂട്-കടമ്പാട്ട് മുക്ക് റോഡുകളുടെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു പല സംസ്ഥാനങ്ങളും ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് പണം നൽകാതിരുന്നപ്പോൾ കേരളം 5300 കോടിയാണ് ചെലവഴിച്ചത്. പരിമിതികൾക്കകത്തുനിന്ന്​ റോഡ് സാധ്യത വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. പൊതുമരാമത്ത് വകുപ്പിലെ തെറ്റായ പ്രവണതകളോട് സന്ധിയാവാൻ സർക്കാർ തയാറല്ല. പി.ഡബ്ല്യു.ഡി റോഡുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story