ഉന്നത പഠനം കൊല്ലത്ത് തുടരാം
text_fieldsകൊല്ലം: ജില്ലയിൽ പ്ലസ് ടു പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി ഉപരിപഠനത്തിന് നിരവധി വഴികളാണ് മുന്നിലുള്ളത്. മെഡിക്കൽ, എൻജിനീയറിങ്, നഴ്സിങ് ഉൾപ്പെടെ പ്രഫഷനൽ കോഴ്സുകൾ തെരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ എണ്ണം കൂടുമ്പോഴും പരമ്പരാഗത ആർട്സ്-സയൻസ് ഡിഗ്രികളോടും പ്രിയം ഏറെ. ജില്ലയിൽ നാക് അക്രഡിറ്റേഷൻ നേടിയതുൾപ്പെടെ മികവുറ്റ കോളജുകളും കോഴ്സും നിരവധിയാണ്. ഡിഗ്രി കോഴ്സുകൾ പഠിക്കാൻ ജില്ലയിൽ തെരഞ്ഞെടുക്കാനാകുന്ന വിവിധ കോളജുകളും കോഴ്സുകളും:
ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളജ്
ബി.എ: ഹിസ്റ്ററി, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
ബി.എസ്സി: മാത്തമാറ്റിക്സ്, സുവോളജി, കെമിസ്ട്രി, ഫിസിക്സ്
ബി.കോം: കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കോഓപറേഷൻ
തഴവ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്
ബി.എ: മലയാളം, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ, സോഷ്യോളജി
ബി.കോം: ഫിനാൻസ്
കൊല്ലം കരിക്കോട് ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
ബി.എ: ഇസ്ലാമിക് ഹിസ്റ്ററി, ഇംഗ്ലീഷ്, ഇക്കണോമിക്സ് ആൻഡ് മാത്തമാറ്റിക്സ്
ബി.എസ്സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബയോ കെമിസ്ട്രി
ബി.കോം: ഫിനാൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
കൊല്ലം ശ്രീനാരായണ കോളജ്
ബി.എ: ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ, മലയാളം, ഹിന്ദി, സംസ്കൃതം(വേദാന്തം), ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഫിലോസഫി, ജേണലിസം, മാസ് കമ്യൂണിക്കേഷൻ ആൻഡ് വിഡിയോ പ്രൊഡക്ഷൻ
ബി.എസ്സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ബോട്ടണി ആൻഡ് ബയോടെക്നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
ബി.കോം: ഫിനാൻസ്
കൊല്ലം ശ്രീനാരായണ കോളജ് ഫോർ വിമൻ
ബി.എ: ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ, മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, മ്യൂസിക്
ബി.എസ്സി : മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഹോം സയൻസ്, ബയോ കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ജ്യോഗ്രഫി
ബി.കോം: ഫിനാൻസ്
കുണ്ടറ ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസസ്
ബി.എസ്സി: കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്
ബി കോം- വിത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കൊമേഴ്സ് കമ്പ്യൂട്ടർ ടാക്സ് പ്രൊസിജർ ആൻഡ് പ്രാക്ടീസ്
നിലമേൽ എൻ.എസ്.എസ് കോളജ്
ബി.എ: ഇക്കണോമിക്സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ, മലയാളം, ഹിസ്റ്ററി
ബി.എസ്സി: മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി
ബി.കോം: ഫിനാൻസ്
പുനലൂർ ശ്രീനാരായണ കോളജ്
ബി.എ: ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്
ബി.എസ്സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി
ബി.കോം: കോമേഴ്സ്
കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയസ് കോളജ്
ബി.എ: പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്
ബി.എസ്സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി,
ബി.കോം : കോഓപറേഷൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
അഞ്ചൽ സെന്‍റ് ജോൺസ് കോളജ്
ബി.എ: പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇക്കണോമിക്സ്
ബി.എസ്സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി
ബി.കോം: ഫിനാൻസ്
പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് കോളജ്
ബി.എ: ഇക്കണോമിക്സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ
ബി.എസ്സി : മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി
ബികോം
കൊല്ലം ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗൽ സ്റ്റഡീസ്
ഇന്‍റഗ്രേറ്റഡ് ബി.എ എൽഎൽ.ബി
ഇന്‍റഗ്രേറ്റഡ് ബി.കോം എൽഎൽ.ബി (അഞ്ചുവർഷം)
ഇന്‍റഗ്രേറ്റഡ് ബി.ബി.എ എൽഎൽ.ബി (അഞ്ചുവർഷം)
കൊട്ടിയം എൻ.എസ്.എസ് ലോ കോളജ്
ഇന്‍റഗ്രേറ്റഡ് ബി.എ എൽഎൽ.ബി.
കൊല്ലം മുളങ്കാടകം, മുഖത്തല, പരവൂർ, കൊട്ടാരക്കര, തെന്മല, പത്തനാപുരം, ഏരൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ വിവിധ യു.ഐ.ടികളിലും ബി.ബി.എ, ബി.കോം, ബി.എ, ബി.സി.എ കോഴ്സുകളിൽ ചേരാവുന്നതാണ്.
ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളജ്
ബി.എ: മലയാളം, സംസ്കൃതം (വേദാന്തം), ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ
ബി.എസ്സി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, പോളിമർ കെമിസ്ട്രി, ബോട്ടണി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്
ബി.കോം: കോഓപറേഷൻ
കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജ്
ബി.എ: ഇക്കണോമിക്സ്, മലയാളം, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ, ഹിസ്റ്ററി
ബി.എസ്സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി
ബി.കോം: ഫിനാൻസ്
ബി.എ: ഇക്കണോമിക്സ്, മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് ലിറ്ററേച്ചർ ആൻഡ് കമ്യൂണിക്കേഷൻ, ഹിസ്റ്ററി
ബി.എസ്സി: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, സൈക്കോളജി, പോളിമർ കെമിസ്ട്രി, ജിയോളജി ആൻഡ് ഡിജിറ്റൽ സർവേയിങ്
ബി.കോം: ഫിനാൻസ്, കോഓപറേഷൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.