Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീട് തകർന്ന്...

വീട് തകർന്ന് വീട്ടമ്മക്ക്​ പരിക്ക്

text_fields
bookmark_border
house collapse
cancel
camera_alt

വീ​ട് ത​ക​ർ​ന്ന നി​ല​യി​ൽ

ഇ​ര​വി​പു​രം: വീ​ട് ത​ക​ർ​ന്നു വീ​ണ് അ​ടു​ക്ക​ള​യി​ൽ നി​ന്ന വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. അ​യ​ത്തി​ൽ വ​ലി​യ മാ​ടം തെ​ക്ക​തി​ൽ ആ​ന​ന്ദ​വ​ല്ലി​ക്കാ​ണ് (76) പ​രി​ക്കേ​റ്റ​ത്.

മു​ഖ​ത്തും കാ​ലി​നും, ത​ല​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​രെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​ല്ലു​ക​ളും പോ​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ടു​ക്ക​ള​യു​ടെ ഭാ​ഗം ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഇ​വ​രെ പു​റ​ത്തെ​ടു​ത്ത് മേ​വ​റ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ൺ​ക​ട്ട​കൊ​ണ്ട് കെ​ട്ടി​യ അ​ടു​ക്ക​ള​യാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredHousewifehouse collapse
News Summary - Housewife injured in house collapse
Next Story