Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം റെയിൽവേ...

കൊല്ലം റെയിൽവേ സ്റ്റേഷന്​ അന്താരാഷ്ട്ര നിലവാരം; മൂന്നുവർഷംകൊണ്ട് പണി പൂർത്തിയാക്കും

text_fields
bookmark_border
കൊല്ലം റെയിൽവേ സ്റ്റേഷന്​ അന്താരാഷ്ട്ര നിലവാരം; മൂന്നുവർഷംകൊണ്ട് പണി പൂർത്തിയാക്കും
cancel

കൊ​ല്ലം: കൊ​ല്ലം ഉ​ള്‍പ്പെ​ടെ രാ​ജ്യ​ത്തെ 45 റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ള്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക്​ വി​ക​സി​പ്പി​ക്കു​ന്ന നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ മൂ​ന്ന​ുവ​ര്‍ഷം കൊ​ണ്ട് പൂ​ര്‍ത്തീ​ക​രി​ക്കു​മെ​ന്ന് കേ​ന്ദ്ര റെ​യി​ല്‍വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്​​ണ​വ്. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണ പ്ര​വ​ര്‍ത്ത​നം. യാ​ത്ര​ക്കാ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ആ​വ​ശ്യ​ങ്ങ​ള്‍കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും സ​മ​ഗ്ര​വി​ക​സ​ന പ​രി​പ്രേ​ക്ഷ്യം ത​യാറാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

വേ​ള്‍ഡ് ക്ലാ​സ് എ ​നി​ല​വാ​ര​ത്തി​ല്‍ കൊ​ല്ലം റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 385.4 കോ​ടി രൂ​പ​യു​ടെ അ​ട​ങ്ക​ല്‍ തു​ക​ക്കു​ള​ള പ​ദ്ധ​തി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​കു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ക്ക് സ​മാ​ന​മാ​യ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ ത​ദ്ദേ​ശീ​യ​മാ​യ വാ​സ്തു​വി​ദ്യ ഉ​പ​യോ​ഗി​ച്ച് സ​ജ്ജ​മാ​ക്കും. ര​ണ്ട് ടെ​ര്‍മി​ന​ലു​ക​ളും ബ​ന്ധി​പ്പി​ക്കു​ന്ന കെ​ട്ടി​ട​സ​മു​ച്ച​യ​ങ്ങ​ളു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഹ​രി​ത​പ​ദ്ധ​തി​യാ​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ​ചെ​യ്യു​ന്ന​ത്. റൂ​ഫ് പ്ലാ​സയി​ല്‍ യാ​ത്ര​ക്കാ​ര്‍ക്കു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജീ​ക​രി​ക്കും. പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ആ​ക​ര്‍ഷ​ണീ​യ​വു​മാ​യ ത​ര​ത്തി​ല്‍ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​ക്കും. മ​ള്‍ട്ടി​ലെ​വ​ല്‍ കാ​ര്‍ പാ​ർ​ക്കി​ങ്​ നി​ർ​മി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam railway station
News Summary - International standard for Kollam railway station; The work will be completed in three years
Next Story