Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2020 2:15 PM IST Updated On
date_range 4 Sept 2020 2:25 PM ISTജമാഅത്തെ ഇസ്ലാമി കൊല്ലം മുൻ ജില്ല പ്രസിഡൻറ് അബ്ദുല്ല മൗലവി അന്തരിച്ചു
text_fieldsbookmark_border
കൊല്ലം: ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗവും കൊല്ലം മുൻ ജില്ല പ്രസിഡൻറുമായിരുന്ന അബ്ദുല്ല മൗലവി അന്തരിച്ചു. 86 വയസായിരുന്നു.
ഭാര്യ: പരേതയായ റയ്ഹാനത്ത്. മക്കൾ: ഷറഫുദ്ദീൻ (അബുദാബി), നസീം, ഫൈസൽ, നൗഫൽ (കെ.എസ്.ആർ.ടി.സി), മുനീറ, ലൈല
മരുമക്കൾ: സാലിഹ, ഫാത്തിമ, സാജിദ, ലൈജു സലാം, കെ.എം താഹ, എ. ഖാലിദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story