Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകബീര്‍ദാസിന്​ സഹായം...

കബീര്‍ദാസിന്​ സഹായം വേണം, നടനായി​ മടങ്ങാൻ

text_fields
bookmark_border
കബീര്‍ദാസിന്​ സഹായം വേണം, നടനായി​ മടങ്ങാൻ
cancel
camera_alt

ക​ബീ​ര്‍ദാ​സ്

കൊ​ല്ലം: പ്ര​ഫ​ഷ​ന​ല്‍ നാ​ട​ക​രം​ഗ​ത്ത് അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട നാ​ട​ക​ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ക​ബീ​ര്‍ദാ​സ് ചി​കി​ത്സ​ക്കാ​യി സ​ഹാ​യം തേ​ടു​ന്നു. സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ മി​ക​ച്ച ന​ട​നും സം​വി​ധാ​യ​ക​നു​മു​ള്ള അ​വാ​ര്‍ഡു​ക​ള്‍ ഉ​ള്‍പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ ക​ബീ​ര്‍ദാ​സി​ന് ഹൃ​ദ​യ വാ​ല്‍വി​ന്​ ത​ക​രാ​റാ​ണ്. ശ​സ്ത്ര​ക്രി​യ ഉ​ട​ന​ടി വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍മാ​ര്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​യി 20 ല​ക്ഷം രൂ​പ​യാ​ണ് വേ​ണ്ട​ത്. സാ​മ്പ​ത്തി​ക​മാ​യി ദു​രി​ത​ത്തി​ലാ​യ ക​ബീ​ര്‍ദാ​സ് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് ഇ​പ്പോ​ള്‍ സ​ഹാ​യം തേ​ടു​ന്ന​ത്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ക​ബീ​ര്‍ദാ​സ് അ​ഭി​ന​യി​ച്ച മി​ക്ക നാ​ട​ക​ങ്ങ​ളി​ലും നാ​യ​ക​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു.

ബാ​ല​താ​ര​മാ​യി ആ​ദ്യ​മെ​ത്തി​യ​ത്​ കി​ളി​മാ​നൂ​ര്‍ കെ.​ആ​ര്‍ തി​യ​റ്റേ​ഴ്‌​സി​ലാ​ണ്. കൊ​ട്ടി​യം സം​ഗം തി​യ​റ്റേ​ഴ്‌​സ്, എ.​കെ തി​യ​റ്റേ​ഴ്‌​സ്, കൊ​ല്ലം യൂ​നി​വേ​ഴ്‌​സ​ല്‍, ഇ​ന്ത്യ​ന്‍ ഡാ​ന്‍സ് അ​ക്കാ​ദ​മി, കൊ​ല്ലം പ്ര​സാ​ധ​ന, ച​ങ്ങ​നാ​ശ്ശേ​രി ഗീ​ഥ, കൊ​ല്ലം സു​നി​ത, പ്ര​തി​ഭ ആ​ര്‍ട്‌​സ്, എ​സ്.​എ​ല്‍.​പു​രം സൂ​ര്യ​സോ​മ, വൈ​ക്കം മാ​ള​വി​ക, കൊ​ല്ലം അ​ന​ശ്വ​ര, കോ​ട്ട​യം നാ​ഷ​ന​ല്‍, കൊ​ല്ലം യ​വ​ന, ചൈ​ത​ന്യ എ​ന്നി​ങ്ങ​നെ ഒ​ട്ടു​മി​ക്ക സ​മി​തി​ക​ളി​ലും ക​ബീ​ര്‍ദാ​സ് പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

സ്വ​ന്ത​മാ​യി കൊ​ല്ലം ദൃ​ശ്യ​ക​ല എ​ന്ന സ​മി​തി​യി​ലൂ​ടെ​യും നി​ര​വ​ധി നാ​ട​ക​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര​യി​ലാ​ണ് ചി​കി​ത്സ. ഇ​തി​നാ​യി എ​സ്.​ബി.​ഐ കൊ​ല്ലം ശാ​ഖ​യി​ല്‍ 67105056083 എ​ന്ന ന​മ്പ​രി​ല്‍ അ​ക്കൗ​ണ്ടും തു​റ​ന്നി​ട്ടു​ണ്ട്. ​െഎ.​എ​ഫ്.​എ​സ്.​സി: എ​സ്ബി​ഐ​എ​ന്‍ 0070054.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helptheatre Artistheart treatment
News Summary - Kabirdas needs help to return as an actor
Next Story