Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightമതിരയിൽ യുവാവ്...

മതിരയിൽ യുവാവ് മരിച്ചത് പേവിഷബാധ മൂലം

text_fields
bookmark_border
rabies-death news
cancel

ക​ട​യ്ക്ക​ൽ: മ​തി​ര​യി​ൽ യു​വാ​വ് മ​രി​ച്ച​ത് പേ​വി​ഷ​ബാ​ധ മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്. ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച മ​തി​ര മ​നോ​ജ് വി​ലാ​സ​ത്തി​ൽ മ​ഹേ​ഷി​ന്റെ (37) അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണ് പേ​വി​ഷ ബാ​ധ​യേ​റ്റ​തി​നാ​ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഫ​ലം മാ​ങ്കോ​ട് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച​ത്. മ​ഹേ​ഷി​ന്റെ ശ​രീ​ര​സ്ര​വം പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​ട്ടു​ണ്ട്.

45 ദി​വ​സം ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ ഇ​തി​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​ക​യു​ള്ളൂ. സ​മ്പ​ർ​ക്ക​മു​ണ്ടാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ, സു​ഹൃ​ത്തു​ക്ക​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തു​തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും കു​ത്തി​വെ​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam newsDeath newsRabies
News Summary - A young man died of rabies in Mathira
Next Story