Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightപന്നിയുടെ ആക്രമണത്തിൽ...

പന്നിയുടെ ആക്രമണത്തിൽ കടയുടമക്ക്​ പരിക്ക്

text_fields
bookmark_border
പന്നിയുടെ ആക്രമണത്തിൽ കടയുടമക്ക്​ പരിക്ക്
cancel

കടയ്ക്കൽ: പന്നിയുടെ ആക്രമണത്തിൽ കടയുടമക്ക്​ പരിക്ക്. കുമ്മിൾ അമ്പലംമുക്കിൽ ചായക്കട നടത്തിവരുന്ന അഭിമന്യു ഭവനിൽ വേണുഗോപാലൻനായർക്കാണ് (64) പരിക്കേറ്റത്. ആക്രമണത്തിൽ വലതുകൈ ഒടിഞ്ഞു. തലയിലും പരിക്കുണ്ട്.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോക് ഡൗൺ ആയതിനാൽ കട അടച്ചിട്ടിരിക്കുകയാണ്. ഈ കടയിൽ തന്നെയാണ് വേണുഗോപാലൻ നായർ താമസിച്ചുവരുന്നതും.

രാവിലെ ആറുമണിയോടെ പാൽ വിതരണക്കാരൻ എത്തിയപ്പോൾ പാലുവാങ്ങുന്നതിനായി റോഡിലേക്കിറങ്ങുന്നതിനിടെയായിരുന്നു പന്നിയുടെ ആക്രമണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Injuredboar attack
News Summary - boar attack; man injured
Next Story