Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightഒമ്പത്​ കേസുകളിലെ...

ഒമ്പത്​ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ്​ ചെയ്തു

text_fields
bookmark_border
arrest
cancel
camera_alt

ന​വാ​സ്​

ക​ട​യ്ക്ക​ൽ: എം.​ഡി.​എം.​എ ക​ട​ത്ത് ഉ​ൾ​പ്പെ​ടെ ഒ​മ്പ​തോ​ളം ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ ക​ട​യ്ക്ക​ൽ പൊ​ലീ​സ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. കി​ണ​റ്റു​മു​ക്ക് സ്വ​ദേ​ശി​യാ​യ കൊ​ട്ട​ച്ചി ന​വാ​സാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴ​ക്കൂ​ട്ടം വാ​മ​ന​പു​രം, ച​ട​യ​മം​ഗ​ലം സ്റ്റേ​ഷ​നു​ക​ളി​ൽ എം.​ഡി.​എം.​എ കേ​സു​ക​ളും അ​ഞ്ച​ൽ ച​ട​യ​മം​ഗ​ലം, ക​ട​യ്ക്ക​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ കേ​സു​ക​ളും ക​ട​യ്ക്ക​ലി​ൽ ത​ന്നെ അ​ടി​പി​ടി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് ന​വാ​സ്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് ക​ട​യ്ക്ക​ൽ എ​സ്.​ഐ ജ്യോ​തി​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ല ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് കൊ​ടു​ത്ത​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ആ​റു​മാ​സം ത​ട​വി​ലി​ടാ​നാ​ണ് കാ​പ്പ പ്ര​കാ​രം ഉ​ത്ത​ര​വ് ല​ഭി​ച്ച​ത്. പ്ര​തി​യെ പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkappa charged
News Summary - The accused in nine cases -charged kappa- arrest
Next Story