Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightചാരായവും കോടയുമായി...

ചാരായവും കോടയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ചാരായവും കോടയുമായി യുവാവ് പിടിയിൽ
cancel

ക​ട​യ്ക്ക​ൽ: ചാ​രാ​യ​വും കോ​ട​യു​മാ​യി യു​വാ​വി​നെ ച​ട​യ​മം​ഗ​ലം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ക​ട​യ്ക്ക​ൽ തൃ​ക്ക​ണ്ണ​പു​രം മി​ച്ച​ഭൂ​മി​യി​ൽ അ​ൽ​ത്താ​ഫ് (21) ആ​ണ്​ പി​ടി​യി​ലാ​യ​ത്.

ച​ട​യ​മം​ഗ​ലം ​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ട​യ്ക്ക​ൽ ഭാ​ഗ​ത്ത്​ ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യു​ടെ തൃ​ക്ക​ണ്ണാ​പു​ര​ത്തെ വീ​ട്ടി​ൽ വാ​റ്റി​ക്കൊ​ണ്ടി​രു​ന്ന ഒ​മ്പ​ത്​ ലി​റ്റ​ർ ചാ​രാ​യ​വും 70 ലി​റ്റ​ർ കോ​ട​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ സി​വി​ൽ എ​ക്​​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​ബീ​ർ, ഷൈ​ജു, ജ​യേ​ഷ്, വ​നി​താ സി​വി​ൽ എ​ക്​​സൈ​സ് ഓ​ഫി​സ​ർ ലി​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsArrest
News Summary - Young man arrested with Arrack
Next Story