Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKannanallurchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും വൈദ്യുതി മേഖലയിൽ വ്യാപക നാശം

text_fields
bookmark_border
വൈ​ദ്യു​തി പോ​സ്റ്റ്
cancel
camera_alt

വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്ന നി​ല​യി​ൽ

ക​ണ്ണ​ന​ല്ലൂ​ർ: മ​ഴ​ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ ക​ണ്ണ​ന​ല്ലൂ​ർ ഇ​ല​ക്ട്രി​ക് സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. ചേ​രി​ക്കോ​ണം, മു​ഖ​ത്ത​ല, മു​ട്ട​യ്ക്കാ​വ്, പ​ള്ളി​മ​ൺ, മു​ഖ​ത്ത​ല, പാ​ല വി​ള​ക്കു​റ്റി, ക​ല്ലു​വി​ള, മ​ഞ്ഞ​ക്കു​ഴി ഭാ​ഗ​ങ്ങ​ളി​ൽ മ​രം ക​ട​പു​ഴ​കി നി​ര​വ​ധി ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു. വൈ​ദ്യു​തി വി​ത​ര​ണം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു. 17 പോ​സ്റ്റു​ക​ൾ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ടി​ഞ്ഞു.

പ​തി​ന​ഞ്ചി​ലേ​റെ പോ​സ്റ്റു​ക​ൾ ച​രി​ഞ്ഞു. വൈ​ദ്യു​തി വി​ത​ര​ണ ലൈ​നു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ചു. നാ​ല് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​താ​യി വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainKollam NewsDamages
News Summary - Widespread damage in the power sector due to wind and rain
Next Story