Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 63കാരന് പത്തുവർഷം തടവും 25000 രൂപ പിഴയും

text_fields
bookmark_border
Sexual assault
cancel

ക​രു​നാ​ഗ​പ്പ​ള്ളി: വി​ക​ലാം​ഗ​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​തു​മാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 63കാ​ര​ന്​ പ​ത്തു​വ​ർ​ഷം ത​ട​വും 25000 രൂ​പ പി​ഴ​യും ശി​ക്ഷ. പാ​വു​മ്പ തെ​ക്ക് ചാ​ങ്ങേ​ത്ത് കി​ഴ​ക്ക​തി​ൽ കാ​ർ​ത്തി​കേ​യ​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കി​യ​താ​യാ​ണ് കേ​സ്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി ഫാ​സ്റ്റ് ട്രാ​ക്ക് പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി എ​ഫ്. മി​നി​മോ​ളാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി വി.​എ​സ്. പ്ര​ദീ​പ് കു​മാ​റാ​ണ് കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​സി. പ്രേം​ച​ന്ദ്ര​ൻ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam newsSexual Assault
News Summary - 63-year-old man was sentenced to ten years in prison and a fine of sexually assaulting a girl
Next Story