Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightകോവിഡിനെ തോൽപിച്ച...

കോവിഡിനെ തോൽപിച്ച മുത്തശ്ശിക്ക് ആദരം

text_fields
bookmark_border
കോവിഡിനെ തോൽപിച്ച മുത്തശ്ശിക്ക് ആദരം
cancel
camera_alt

ചെറിയഴീക്കൽ അരയവംശ പരിപാലനയോഗം പ്രസിഡൻറ് ലാലു സതീമണി അമ്മക്ക് പൊന്നാട അണിയിക്കുന്നു

കരുനാഗപ്പള്ളി: സതീമണി മുത്തശ്ശിക്ക് 97 വയസ്സുണ്ടെങ്കിലും കോവിഡ് ഈ അമ്മയുടെ മുന്നിൽ തോറ്റോടി. കഴിഞ്ഞ 19നാണ് ചെറിയഴീക്കൽ ചെമ്പകശ്ശേരി പരേതനായ ഗോപിനാഥ​െൻറ ഭാര്യ സതീമണിയമ്മക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഗൃഹചികിത്സയിലിരുന്ന സതീമണിയമ്മക്ക് മനോധൈര്യത്തിനൊപ്പം വീട്ടുകാരുടെ കരുതലും ആലപ്പാട് പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങളും കോവിഡിനെ അനായാസം തോൽപിക്കാൻ കരുത്തായി.

ചെറിയഴീക്കൽ, അരയവംശ പരിപാലന യോഗത്തി​െൻറ നേതൃത്വത്തിൽ ഇവരെ പൊന്നാടയണിയിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും ആദരിച്ചു. കരയോഗം ഭാരവാഹികളായ ലാലു, രതീഷ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karunagappallyCovid cure
News Summary - elderly cured from covid felicitated
Next Story