Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightപോക്സോ കേസ്: പ്രതിക്ക്...

പോക്സോ കേസ്: പ്രതിക്ക് അഞ്ചുവർഷം തടവ്

text_fields
bookmark_border
pocso case
cancel
camera_alt

representational image

ക​രു​നാ​ഗ​പ്പ​ള്ളി: പോ​ക്സോ കേ​സി​ൽ മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വി​ന് ശി​ക്ഷ​യി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക്ക് സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ൽ അ​ഞ്ച് വ​ർ​ഷം ക​ഠി​ന​ത​ട​വും 20,000 രൂ​പ പി​ഴ​യും.

ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം കി​ഴ​ക്ക് മു​റി​യി​ൽ പു​ത്ത​ൻ​വി​ള​യി​ൽ ലി​ജു ഭ​വ​നി​ൽ ലൈ​ജു (42)വി​നെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ​ഫ്. മി​നി​മോ​ൾ ശി​ക്ഷി​ച്ച​ത്. ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ഇ​യാ​ളെ ഒ​രാ​ഴ്ച മു​മ്പ് മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 20,000 രൂ​പ പി​ഴ​ക്കും ഇ​തേ​കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

യൂ​നി​ഫോ​മി​ന്‍റെ തു​ണി മു​റി​ച്ചു​കൊ​ടു​ക്ക​വേ ഇ​യാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​തി​ജീ​വി​ത​യെ ലൈം​ഗി​ക ആ​ക്ര​മ​ണ ഉ​ദ്ദേ​ശ​തോ​ടെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ൽ ശൂ​ര​നാ​ട് പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന രാ​ജ​ൻ ബാ​ബു ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് കോ​ട​തി വി​ധി​പ്ര​സ്താ​വം ന​ട​ത്തി​യ​ത്. 16 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​സി. പ്രേ​മ​ച​ന്ദ്ര​ൻ ഹാ​ജ​രാ​യി. എ.​എ​സ്.​ഐ മേ​രി ഹെ​ല​ൻ പ്രോ​സി​ക്യൂ​ഷ​ൻ സ​ഹാ​യി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsPOCSO case
News Summary - POCSO Case
Next Story