Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightപോക്​സോ: മധ്യവയസ്കന്‍...

പോക്​സോ: മധ്യവയസ്കന്‍ പിടിയില്‍

text_fields
bookmark_border
പോക്​സോ: മധ്യവയസ്കന്‍ പിടിയില്‍
cancel
camera_alt

മ​ധു

ക​രു​നാ​ഗ​പ്പ​ള്ളി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മ​ധ്യ​വ​യ​സ്ക​ന്‍ പൊ​ലീ​സ് പി​ടി​യി​ൽ. തൊ​ടി​യൂ​ര്‍ മു​ഴ​ങ്ങോ​ടി അ​മ​ല്‍ ഭ​വ​ന​ത്തി​ല്‍ മ​ധു ആ​ണ് (54) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പൂ​ച്ചെ​ടി കാ​ണി​ച്ചു​ത​രാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് കു​ട്ടി​ക്കൊ​ണ്ടു​പോ​യി ഇ​യാ​ള്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ്‌ ഇ​ൻ​സ്പെ​ക്ട​ർ വി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ശ്രീ​കു​മാ​ര്‍, സു​ജാ​ത​ന്‍പി​ള്ള, ഷാ​ജി​മോ​ന്‍, എ​സ്.​സി.​പി.​ഒ സീ​മ, സി.​പി.​ഒ​മാ​രാ​യ ഹാ​ഷിം, വി​ശാ​ഖ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesarrest
News Summary - POCSO-Middle-aged man arrested
Next Story