Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightബാ​ലി​ക​യെ...

ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച റ​ബ​ർ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക്ക്‌ നാ​ലു​വ​ർ​ഷം ത​ട​വും പി​ഴ​യും

text_fields
bookmark_border
ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച റ​ബ​ർ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക്ക്‌ നാ​ലു​വ​ർ​ഷം ത​ട​വും പി​ഴ​യും
cancel

ക​രു​നാ​ഗ​പ്പ​ള്ളി: ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ റ​ബ​ർ ടാ​പ്പി​ങ്​ തൊ​ഴി​ലാ​ളി​ക്ക് നാ​ലു​വ​ർ​ഷം ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ഫാ​സ്​​റ്റ്​ ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി ശ്രീ​രാ​ജ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2019ൽ ​ശൂ​ര​നാ​ട് പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. പി​ഴ​ത്തു​ക​യി​ൽ 25,000 രൂ​പ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം മൂ​ന്നു​വ​ർ​ഷ​വും ഒ​രു​വ​ർ​ഷ​വും വീ​ത​മാ​ണ് ത​ട​വ്.

എ​ന്നാ​ൽ ശി​ക്ഷ ഒ​രേ​കാ​ല​യ​ള​വി​ൽ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പി. ​ശി​വ​പ്ര​സാ​ദ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abuserape
News Summary - Rubber tapping worker who accused in child abuse case sentenced to four years in prison
Next Story