Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightബൈക്കിലെത്തി മാല...

ബൈക്കിലെത്തി മാല കവർന്ന രണ്ടുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതികൾ

ക​രു​നാ​ഗ​പ്പ​ള്ളി: ബൈ​ക്കി​ലെ​ത്തി വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ മാ​ല മോ​ഷ്ടി​ച്ചു ക​ട​ന്ന പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. തൃ​ശ്ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി പു​ല്ലി​പ്പാ​റ വ​ട​യാ​ട്ട വീ​ട്ടി​ൽ അ​നു​രാ​ഗ് (26), ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര അ​ർ​ഷാ​ദ് മ​സി​ൽ നി​ഷാ​ദ് (37) എ​ന്നി​വ​രാ​ണ് ഇ​ട​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് പോ​യ ഇ​ട​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​നി വ​ത്സ​ലാ ദാ​സി​ന്റെ നാ​ല​ര പ​വ​ൻ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത കേ​സി​ൽ പി​ടി​യി​ലാ​യ​ത്.

സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 24 ഓ​ളം കേ​സു​ക​ൾ ഇ​വ​ർ​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്. മാ​ല പൊ​ട്ടി​ച്ച് ക​ട​ക്കു​ന്ന ദൃ​ശ്യം സ​മീ​പ​ത്തെ സി.​സി.​ടി.​വി​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ രൂ​പ​ങ്ങ​ളി​ൽ സാ​മ്യം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് തൃ​ശ്ശൂ​രി​ലെ​ത്തി ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​ട​ക്കു​ള​ങ്ങ​ര​യി​ൽ തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന പ്ര​തി​ക​ളെ പ​രാ​തി​ക്കാ​രി തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ക​രു​നാ​ഗ​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ മോ​ഹി​ത് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷി​ജു, എ. ​റ​ഹീം ഷാ​ജി​മോ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKollam News
News Summary - Two people who snatch the necklace on a bike were arrested
Next Story