Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightവാഹന പരിശോധന:...

വാഹന പരിശോധന: മോഷ്ടിച്ച ബൈക്കുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
വാഹന പരിശോധന: മോഷ്ടിച്ച ബൈക്കുമായി യുവാവ്​ പിടിയിൽ
cancel
camera_alt

അ​ന്‍വ​ര്‍

ക​രു​നാ​ഗ​പ്പ​ള്ളി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ബൈ​ക്ക് മോ​ഷ്ടാ​വി​നെ മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി പൊ​ലീ​സ് പി​ടി​കൂ​ടി. ക​രു​നാ​ഗ​പ്പ​ള്ളി ആ​യ​ണി​വേ​ലി​കു​ള​ങ്ങ​ര ചെ​ന്നി​റ​വി​ള​യി​ല്‍ അ​ന്‍വ​ര്‍ എ​ന്ന മു​ഹ​മ്മ​ദ് (22) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ​പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം കൊ​ല്ലം സി​റ്റി പ​രി​ധി​യി​ല്‍ ന​മ്പ​ര്‍ പ്ലേ​റ്റ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ക്കെ​തി​രെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ പ​ട്രോ​ളി​ങ്ങ് ന​ട​ത്തു​ക​യാ​യി​രു​ന്നു പൊ​ലീ​സ്.

ക​രു​നാ​ഗ​പ്പ​ള്ളി ത​റ​യി​ല്‍മു​ക്കി​ൽ​നി​ന്ന്​ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ബൈ​ക്ക് ത​ട​ഞ്ഞു​നി​ര്‍ത്തി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ മോ​ഷ്ടാ​വ് പി​ടി​യി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി റെ​യി​ല്‍വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്ന്​ മോ​ഷ​ണം പോ​യ ബൈ​ക്കാ​ണെ​ന്ന്​ ക​ണ്ടെ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബി​ജു.​വി, ക​ണ്‍ട്രോ​ള്‍ റൂം ​എ​സ്.​ഐ സ​ലീം, എ​സ്.​ഐ ഷ​മീ​ര്‍, സി.​പി.​ഒ അ​നീ​ഷ്​ എ​ന്നി​വ​ർ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsArrest
News Summary - Youth caught with stolen bike
Next Story