Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊ​ല്ലം: ജില്ല സ്കൂൾ...

കൊ​ല്ലം: ജില്ല സ്കൂൾ കായികമേള ആറുമുതൽ

text_fields
bookmark_border
sports meet
cancel

കൊ​ല്ലം: ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള ഒ​ക്​​ടോ​ബ​ർ ആ​റ്, എ​ട്ട്, ഒ​മ്പ​ത്​ തീ​യ​തി​ക​ളി​ൽ ക​ല്ലു​വാ​തു​ക്ക​ലി​ൽ ന​ട​ക്കും. ക്ല​സ്റ്റ​ർ യോ​ഗം ന​ട​ക്കു​ന്ന​തി​നാ​ൽ ഏ​ഴി​ന്​ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കി​ല്ല.

ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന്‍റെ തീ​യ​തി​ക​ളി​ലും മാ​റ്റം വ​രു​ത്താ​ൻ തീ​രു​മാ​ന​മാ​യി. നാ​ലു​ മു​ത​ൽ ഏ​ഴു​വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കാ​യി​ക​മേ​ള​യാ​ണ്​ പു​തി​യ തീ​യ​തി​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. ക​ന​ത്ത മ​ഴ കാ​ര​ണം ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​ക​ൾ വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ജി​ല്ല മേ​ള ന​ട​ക്കാ​നി​രി​ക്കു​ന്ന ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത്​ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യി​രു​ന്നു. ശ​നി​യാ​ഴ്ച ഭൂ​രി​ഭാ​ഗം ഉ​പ​ജി​ല്ല​ക​ളി​ലും മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​യി​രു​ന്നു. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്ച വീ​ണ്ടും മ​ഴ വി​ല്ല​നാ​യ​തി​നാ​ൽ പ​ല​യി​ട​ത്തും മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​നാ​യി​ല്ല.

ന​വം​ബ​ർ 21 മു​ത​ൽ 24 വ​രെ നി​ശ്ച​യി​ച്ചി​രു​ന്ന ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന്‍റെ തീ​യ​തി മാ​റ്റി നേ​ര​ത്തേ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ന​വം​ബ​ർ 13 മു​ത​ലാ​യി​രി​ക്കും ജി​ല്ല ക​ലോ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​ത്. കു​ണ്ട​റ ഇ​ള​മ്പ​ള്ളൂ​ർ എ​സ്.​എ​ൻ എ​ച്ച്.​എ​സ് പ്ര​ധാ​ന വേ​ദി​യാ​കു​ന്ന ക​ലോ​ത്സ​വം 17 വ​​രെ​യാ​ണ്​ ന​ട​ക്കു​ന്ന​ത്. 23ന്​ ​ക്ല​സ്റ്റ​ർ യോ​ഗം ന​ട​ക്കു​ന്ന​ത്​ കാ​ര​ണ​മാ​ണ്​ തീ​യ​തി മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam newsDistrict sports meet
News Summary - Kollam-District school sports fair from 6
Next Story