Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം ​െറയില്‍വേ...

കൊല്ലം ​െറയില്‍വേ സ്റ്റേഷന്‍ വികസനം; മുന്നിലൊന്ന് പൂര്‍ത്തീകരിച്ചു

text_fields
bookmark_border
Kollam Railway Station
cancel
camera_alt

പു​തു​ക്കി പ​ണി​യു​ന്ന കൊ​ല്ലം റെയി​ൽ​വേ സ്റ്റേ​ഷ​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി തി​രു​വ​ന​ന്ത​പു​രം അ​ഡി​ഷ​ണ​ൽ ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ എം.​ആ​ർ. വി​ജി, തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്നു

കൊ​ല്ലം: ​െറ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ പു​ന​ര്‍ നി​ര്‍മ്മാ​ണ പ്ര​വൃ​ത്തി​ക​ള്‍ അ​തി​വേ​ഗ​ത​യി​ലെ​ന്ന്​ വി​ല​യി​രു​ത്ത​ൽ. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ​യി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ നി​ർ​മാണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് അ​വ​ലോ​ക​ന​വും ന​ട​ന്നു.

ദ​ക്ഷി​ണ ​െറ​യി​ല്‍വേ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളി​ല്‍ ഏ​റ്റ​വും വേ​ഗ​ത​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് കൊ​ല്ലം റ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ വി​ക​സ​ന​മെ​ന്ന് ക​ണ്‍സ്ട്ര​ക്ഷ​ന്‍ വി​ഭാ​ഗം ചീ​ഫ് എ​ന്‍ജി​നീ​യ​ര്‍ യോ​ഗ​ത്തെ അ​റി​യി​ച്ചു. പ​ദ്ധ​തി​യു​ടെ മൂ​ന്നി​ലൊ​ന്ന് ഭാ​ഗം പൂ​ര്‍ത്തീ​ക​രി​ച്ചു. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി​യോ​ടൊ​പ്പം സ്ഥ​ല​പ​രി​ശോ​ധ​ന​യി​ലും ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലും തി​രു​വ​ന​ന്ത​പു​രം അ​ഡി​ഷ​ണ​ല്‍ ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ എം.​ആ​ര്‍. വി​ജി, ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍ ക​ണ്‍സ്​​ട്ര​ക്ഷ​ന്‍ വി​ഭാ​ഗം മു​രാ​രി​ലാ​ല്‍, ക​ണ്‍സ്ട്ര​ക്ഷ​ന്‍ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍ജി​നി​യ​ര്‍ എ​സ്. ച​ന്ദ്രു​പ്ര​കാ​ശ് , റൈ​റ്റ്സി​ന്‍റെ പ്ര​തി​നി​ധി ജി.​എം ആ​ര്‍. ക​രു​ണാ​നി​ധി തു​ട​ങ്ങി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsKollam Railway Station
News Summary - Kollam Railway Station Development
Next Story