Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകാപ ചുമത്തി...

കാപ ചുമത്തി നാടുകടത്തിയ പ്രതി വീണ്ടും അക്രമം കാട്ടി; ജയിലിലടച്ചു

text_fields
bookmark_border
കാപ ചുമത്തി നാടുകടത്തിയ പ്രതി വീണ്ടും അക്രമം കാട്ടി; ജയിലിലടച്ചു
cancel
Listen to this Article

കൊ​ട്ടാ​ര​ക്ക​ര: കാ​പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ പ്ര​തി വി​ല​ക്ക് ലം​ഘി​ച്ചെ​ത്തി അ​ക്ര​മം കാ​ട്ടി​യ​തി​ന് റി​മാ​ൻ​ഡ് ചെ​യ്തു. കു​ള​ക്ക​ട ല​ക്ഷം വീ​ട് ജ​ങ്ഷ​ന് സ​മീ​പം പ​ന​ച്ചി​വി​ള വീ​ട്ടി​ൽ ഹ​രി​ദാ​സാ​ണ് (34) പി​ടി​യി​ലാ​യ​ത്. പു​ത്തൂ​ർ പൊ​ലീ​സ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഒ​രു മാ​സം മു​മ്പാ​ണ് വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഹ​രി​ദാ​സി​നെ കാ​പ ചു​മ​ത്തി മൂ​ന്ന് മാ​സ​ത്തേ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി​യ​ത്.

തി​ങ്ക​ളാ​ഴ്ച പ്ര​തി കു​ള​ക്ക​ട​യി​ലെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യെ​യും ഭാ​ര്യ പി​താ​വി​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ സ​ഹോ​ദ​ര​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യും അ​ടി​ച്ചു​ത​ക​ർ​ത്തു. ശേ​ഷം പൊ​ലീ​സി​ന്‍റെ ക​ണ്ണി​ൽ പെ​ടാ​തെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്ക് ക​ട​ന്നു. വി​വ​ര​മ​റി​ഞ്ഞ്​ പു​ത്തൂ​ർ എ​സ്.​ഐ ജ​യേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminalJailedviolenceCAPA Law
News Summary - deported criminal charged with CAPA again committed violence; Jailed
Next Story