Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകൊ​ട്ടാ​ര​ക്ക​​ര:...

കൊ​ട്ടാ​ര​ക്ക​​ര: ലഹരിവസ്​തുക്കളുമായി ദമ്പതികൾ പിടിയിൽ

text_fields
bookmark_border
drugs mafia
cancel

കൊ​ട്ടാ​ര​ക്ക​ര: എ​ക്സൈ​സ്​ റെ​യ്​​ഡി​ൽ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ദ​മ്പ​തി​ക​ൾ പി​ടി​യി​ലാ​യി. ച​ക്കു​വ​ര​ക്ക​ൽ കോ​ക്കാ​ട് ശ്രീ​ശൈ​ലം വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന സു​ധീ ബാ​ബു (35), ഭാ​ര്യ ജി​ൻ​സി (33) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. 10 ഗ്രാം ​ക​ഞ്ചാ​വ്, അ​ഞ്ച് സ്​​ട്രി​പ്പു​ക​ളി​ലാ​യി 47 നൈേ​ട്രാ​സി​പ്പം ഗു​ളി​ക​ക​ൾ എ​ന്നി​വ ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ബൈ​ക്കി​ൽ വ​ര​വെ​യാ​ണ്​ അ​റ​സ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsKollam NewsCouple
News Summary - Kottarakkara-Couple arrested with intoxicants
Next Story