Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightനെടുവത്തൂർ ലൈബ്രറി...

നെടുവത്തൂർ ലൈബ്രറി പരിസരം വെള്ളകെട്ടായി

text_fields
bookmark_border
നെടുവത്തൂർ ലൈബ്രറി പരിസരം വെള്ളകെട്ടായി
cancel
camera_alt

ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ നെ​ടു​വ​ത്തൂ​ർ ലൈ​ബ്ര​റി ഭാ​ഗ​ത്തെ ദേ​ശീ​യ പാ​ത​യി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട്

കൊ​ട്ടാ​ര​ക്ക​ര: ചെ​റി​യ മ​ഴ​യി​ൽ നെ​ടു​വ​ത്തൂ​ർ ലൈ​ബ്ര​റി​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​യി മാ​റു​ന്നു. പൊ​ങ്ങ​ൻ​പാ​റ​യി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ൽ മു​ക​ളി​ൽ നി​ന്ന് വെ​ള്ളം ഒ​ഴു​കി​വ​ന്നു ദേ​ശീ​യ​പാ​ത​യി​ൽ കെ​ട്ടി കി​ട​ക്കു​കാ​യ​ണ്. സ്വ​കാ​ര്യ വ്യ​ക്തി ഓ​ട അ​ട​ച്ച​തു​മൂ​ലം മ​ഴ​വെ​ള്ളം ഒ​ഴു​കി സ​മീ​പ​ത്തെ തോ​ട്ടി​ൽ വീ​ഴാ​തെ റോ​ഡി​ലേ​ക്കി​റ​ങ്ങു​ക​യാ​ണ്. ലൈ​ബ്ര​റി ഉ​ദ് ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്തി​ടെ സ​മീ​പ​ത്തെ ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കി​യെ​ങ്കി​ലും വെ​ള്ളം ഒ​ഴു​കി പോ​കു​ന്നി​ല്ല​ന്നാ​ണ്​ പ​രാ​തി. ദേ​ശീ​യ​പാ​ത കൂ​ടി​യാ​യ​തി​നാ​ൽ അ​മി​ത വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterneduvathoor
News Summary - neduvathoor library area was covered in water
Next Story