Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightബാലികയെ പീഡിപ്പിച്ച...

ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 43 വർഷം കഠിന തടവും 30,000 രൂപ പിഴയും

text_fields
bookmark_border
Vishnu
cancel
camera_alt

വി​ഷ്ണു​

കൊ​ട്ടാ​ര​ക്ക​ര: ഒ​മ്പ​ത്​ വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 43 വ​ർ​ഷം ക​ഠി​ന ത​ട​വും 30,000 രൂ​പ പി​ഴ​യും ശി​ക്ഷ. പ്ര​തി ക​ട​യ്ക്ക​ൽ പു​ലി​പ്പാ​റ മ​ണി​ക​ണ്ഠ​ൻ​ചി​റ വി​ഷ്ണു ഭ​വ​നി​ൽ വി​ഷ്ണു​വി​നെ​യാ​ണ്​ (36 -ഉ​ണ്ണി) കൊ​ട്ടാ​ര​ക്ക​ര ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി അ​ഞ്ജു മീ​രാ ബി​ർ​ള ശി​ക്ഷി​ച്ച​ത്. 2021 ഏ​പ്രി​ലി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ 2022 ജൂ​ൺ 28ന് ​ക​ട​യ്ക്ക​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. രാ​ജേ​ഷ് എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ചാ​ർ​ജ് ഷീ​റ്റ് സ​മ​ർ​പ്പി​ച്ചി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഷു​ഗു സി. ​തോ​മ​സ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casearrest
News Summary - Rape Case
Next Story