Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകൊട്ടാരക്കര റെയിൽവേ...

കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ തെരുവുനായ് ശല്യം

text_fields
bookmark_border
stray dog menace
cancel
camera_alt

കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വിഹരിക്കുന്ന തെ​രു​വു​നാ​യ്ക്ക​ൾ

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ​തി​ൽ അ​ധി​കൃ​ത​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ, റെ​യി​ൽ​വേ മ​ന്ത്രാ​ല​യം എ​ന്നി​വ​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന്​ ആ​ൾ​ക്കാ​രാ​ണ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​ത്.

യാ​ത്ര​ക്കാ​രെ പ​ല​രെ​യും തെ​രു​വ് നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ക്കു​ക​യാ​ണ്. നാ​യ്ക്ക​ളെ ഓ​ടി​ക്കാ​ൻ കു​േ​റ വ​ടി​ക​ൾ അ​ധി​കൃ​ത​ർ വെ​ട്ടി​വെ​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളും നാ​യ് ഭീ​തി​യി​ലാ​ണ്. ഒ​ന്ന്, ര​ണ്ട്​ ഫ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​യി അ​മ്പ​േ​താ​ളം തെ​രു​വു​നാ​യ്ക്ക​ളാ​ണു​ള്ള​ത്. റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ന് അ​റ്റ​ത്താ​യി ഹോ​ട്ട​ലു​ക​ളി​ലെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ത​ള്ളു​ന്നു​ണ്ട്. ഇ​താ​ണ് നാ​യ്ക്ക​ളു​ടെ സ്ഥി​ര ഭ​ക്ഷ​ണം.

ര​ണ്ടു​മാ​സം മു​മ്പ് മ​റ്റ് തെ​രു​വു​നാ​യ്ക്ക​ളെ ക​ടി​ച്ച പേ​പ്പ​ട്ടി​യെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ എ.​ബി.​സി പ​ദ്ധ​തി​യി​ൽ ല​ക്ഷ​ങ്ങ​ൾ നീ​ക്കി​വെ​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsStray Dog MenaceAttack
News Summary - Street dog harassment at Kottarakkara railway station
Next Story