Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightകാണിക്കവഞ്ചി...

കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തിയ കേസ്; പ്രതി അറസ്റ്റിൽ

text_fields
bookmark_border
രാ​ഗേ​ഷ്​
cancel
camera_alt

രാ​ഗേ​ഷ്​

കൊ​ട്ടാ​ര​ക്ക​ര: ഇ​ഞ്ച​ക്കാ​ട് തി​രു​വേ​ളി​ക്കോ​ട് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​ക​ൾ കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​വൂ​ർ അ​മ്പ​ല​നി​ര​പ്പ് വി​ശ​റി​യി​ൽ ഭ​വ​ന​ത്തി​ൽ രാ​ഗേ​ഷി​നെ (32) ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

25ന് ​രാ​ത്രി​യി​ലാ​ണ് വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര ഐ.​എ​സ്.​എ​ച്ച്.​ഒ ബി​ജു, എ​സ്.​ഐ​മാ​രാ​യ സ​ഹി​ൽ, ജോ​ൺ​സ​ൻ, സി.​പി.​ഒ ബി​നു എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsTemple Theft
News Summary - Temple Theft-accused was arrested
Next Story