Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightയുവാവ്​ കിടപ്പ്...

യുവാവ്​ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
യുവാവ്​ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
cancel
camera_alt?????? : ??? ?????

കൊട്ടാരക്കര : യുവാവിനെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുസ്ലിം സ്ട്രീറ്റ് തുണ്ടിൽ വീട്ടിൽ പരേതനായ ഷാഹുൽ ഹമീദി​െൻറ മകൻ സജു ഷാഹുൽ (45) നെയാണ് തൂങ്ങി മരിച്ച നിലയിൽ കാണപെട്ടത് .

ലഡാക്കിലായിരുന്ന ഷാഹുൽ ബുധനാഴ്ച രാത്രിയിലാണ് വീട്ടിൽ തിരിച്ചെത്തിയത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു. മാതാവ് : റഹ്മാ ബീവി : ഭാര്യ :നദീഷ, മക്കൾ : ദിയ, ഫൈസു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottarakkarasuicide
News Summary - young man found hanging in the bedroom
Next Story