Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightപെട്രോൾ പമ്പിന്​ സമീപം...

പെട്രോൾ പമ്പിന്​ സമീപം കടയിൽ തീപിടിത്തം; മയ്യനാട്​ ദുരന്തം ഒഴിവായി

text_fields
bookmark_border
burnt
cancel
camera_alt

മ​യ്യ​നാ​ട് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ന​ജു​മു​ദ്ദീ​ന്റെ വി​റ​കു​വി​ൽ​പ​ന​ശാ​ല ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

കൊ​ട്ടി​യം: പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്ത് വി​റ​കു​ക​ട​ക്ക്​ തീ​പി​ടി​ച്ചു. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ മ​യ്യ​നാ​ട് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ആ​ക്കോ​ലി ചേ​രി​യി​ൽ കു​ള​ത്തു​വ​യ​ൽ വീ​ട്ടി​ൽ ന​ജു​മു​ദ്ദീ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​റ​ക്​ ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ ​പി​ടി​ച്ച​യു​ട​ൻ ഓ​ടി​ക്കൂ​ടി​യ​വ​ർ ചേ​ർ​ന്ന്​ തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ൽ തീ ​കൂ​ടു​ത​ൽ പ​ട​രാ​തെ ത​ട​യാ​നാ​യി. ക​ട​പ്പാ​ക്ക​ട​യി​ൽ​നി​ന്ന് ര​ണ്ട് യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ്​ തീ ​പൂ​ർ​ണ​മാ​യി കെ​ടു​ത്തി​യ​ത്. ക​ച്ചി​ലും വി​റ​കും വി​ൽ​പ​ന ന​ട​ത്തു​ന്ന ഷെ​ഡി​ലാ​ണ്​ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. ഏ​ക​ദേ​ശം 50,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ഉ​ട​മ ന​ജു​മു​ദ്ദീ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrol pumpburntshopFire Break
News Summary - A fire broke out in a shop near a petrol pump
Next Story