Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightപാർക്കിൻസൻസ്​ രോഗം...

പാർക്കിൻസൻസ്​ രോഗം ബാധിച്ച വീട്ടമ്മ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
baby
cancel
camera_alt

ബേ​ബി

Listen to this Article

കൊ​ട്ടി​യം: പാ​ർ​ക്കി​ൻ​സ​ൻ​സ്​ രോ​ഗം ബാ​ധി​ച്ച് കി​ട​പ്പി​ലാ​യ വീ​ട്ട​മ്മ ചി​കി​ത്സ​ക്ക്​ പ​ണം ക​ണ്ടെ​ത്താ​നാ​വാ​തെ വ​ല​യു​ന്നു. കൊ​ട്ടി​യം ചി​റ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ​നി​ന്ന് ചെ​മ്പോ​ട്ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പം വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ബാ​ബു​വി​ന്‍റെ ഭാ​ര്യ ബേ​ബി ആ​ണ് (57) ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്ന​ത്. നാ​ലു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ശ​രീ​രം ത​ള​ർ​ന്ന് ഒ​രേ നി​ല​യി​ൽ കി​ട​പ്പി​ലാ​ണ്. സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന സ​മ്പാ​ദ്യ​മെ​ല്ലാം ചി​കി​ത്സ​ക്കാ​യി ചെ​ല​വാ​ക്കി. പാ​ല​ത്ത​റ​യി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ. ഭാ​ര്യ കി​ട​പ്പി​ലാ​യ​തോ​ടെ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വ് ബാ​ബു​വി​ന് ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. മ​രു​ന്നി​നു മാ​ത്രം മാ​സം തോ​റും ആ​യി​ര​ങ്ങ​ൾ വേ​ണ്ട സ്ഥി​തി​യാ​ണ്. ബാ​ബു​വി​ന്‍റെ പേ​രി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ബ്രാ​ഞ്ചി​ൽ 0451053000017988 എ​ന്ന ന​മ്പ​റി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഐ.​എ​ഫ്.​എ​സ്​ കോ​ഡ് SIBL0000451. ഫോ​ൺ: 7510773359.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical helpParkinsons
News Summary - A housewife with Parkinson's disease seeks medical help
Next Story