Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottiyamchevron_rightഉമയനല്ലൂരിലെ അടിപ്പാത...

ഉമയനല്ലൂരിലെ അടിപ്പാത തുറക്കണമെന്ന് ആവശ്യം

text_fields
bookmark_border
underpass
cancel
camera_alt

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഉയമനല്ലൂരിലെ അ​ടി​പ്പാ​ത

കൊ​ട്ടി​യം: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഉ​മ​യ​ന​ല്ലൂ​ർ ജ​ങ്ഷ​നി​ലെ അ​ടി​പ്പാ​ത തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മേ​വ​റം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് റോ​ഡി​ന്‍റെ മ​റു​വ​ശം ക​ട​ക്ക​ണ​മെ​ങ്കി​ൽ പ​ട്ട​രു​മു​ക്കി​ൽ പോ​യി തി​രി​ഞ്ഞു വ​രേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഉ​മ​യ​ന​ല്ലൂ​ർ ക്ഷേ​ത്രം, മ​യ്യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി കൊ​ല്ലം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടി​പ്പാ​ത​യി​ലൂ​ടെ സു​ഗ​മ​മാ​യി പോ​കാ​ൻ ക​ഴി​യും.

ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് മൈ​ലാ​പ്പൂ​ര് റോ​ഡി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും അ​ടി​പ്പാ​ത തു​റ​ന്നാ​ൽ മ​റി​ക​ട​ന്ന് കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ ക​ഴി​യും. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ തു​റ​ന്നു കൊ​ടു​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​നം പോ​ലും ക​ട​ത്തി വി​ടാ​തെ അ​ടി​പ്പാ​ത​യു​ടെ ഒ​രു​വ​ശം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടി​പ്പാ​ത തു​റ​ന്നു​കൊ​ടു​ത്തു വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​മ​യ​ന​ല്ലൂ​ർ റാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsumayanallurUnderpass
News Summary - demand to open the underpass at Umayanallur
Next Story